Popular Posts

Search This Blog

Wednesday, September 28, 2016

आत्मबोध Athmaveda

💐🙏🏻🙏🏻 आत्मबोध  🙏🏻🙏🏻💐

*ഏത്തമിടൽ*

ഏത്തമിടുക എന്ന്  പറഞ്ഞാല്‍  അത്  കൊണ്ട്  എന്ത്  ഗുണം  എന്ന്  ചിലര്‍  ചിന്തിക്കും...

എന്തുകൊണ്ട്  ആണ്  നമ്മുടെ  പൂര്‍വികര്‍  ആയ  ഭാരതിയ  ഋഷിമാര്‍  അങ്ങനെ  പറഞ്ഞത് ???  ഏത്തമിട്ടാല്‍  എന്താണ്  ഗുണം ????
ഇന്നു്  വിദേശങ്ങളില്‍  സ്കൂളുകളില്‍  കുട്ടികളെ  കൊണ്ട്  ഏത്തമിടാന്‍  പഠിപ്പിക്കുന്നു ...!  എന്താ  അവര്‍ക്ക്  വട്ടാണോ  എന്നാണു ചിലപ്പോള്‍  നമ്മള്‍  ചിന്തിക്കുന്നത് . എന്നാല്‍  അങ്ങനെ  ചെയ്യാന്‍  കാരണം  എത്തമിട്ടാല്‍  ബുദ്ധി  വര്‍ദ്ധിക്കും  എന്ന്  അവര്‍  കണ്ടുപിടിച്ചിരിക്കുന്നു  ...

അല്‍ഷിമേര്സ്  രോഗികള്‍ക്ക്  ഏറ്റവും  നല്ല  ചികിത്സ  ആണ്  എത്ത മിടല്‍  എന്ന്  അവര്‍  പറയുന്നു  ... കുഞ്ഞുങ്ങള്‍ക്ക്‌  ബുദ്ധി  വര്‍ദ്ധിക്കാന്‍  നല്ല  വ്യായാമം  ആണ്  ഇത് ... ഇപ്പോള്‍  മനസ്സിലായില്ലേ ..?ഭാരതീയം  എത്ര  മഹത്തരം  എന്ന്  ..???

             *🙏🏻आत्मबोध🙏🏻*
ടെന്‍ഷനോ? ചെവിയില്‍ പിടിച്ചോളൂ ..അതെ  യോഗയില്‍  പറയുന്നു  അതിനും  ചെവി  തന്നെ  ഉത്തരം
********************************************************
അരിശം അടക്കാന്‍ കഴിയുന്നില്ലേ? ടെന്‍ഷന്‍ മാറുന്നില്ല? വഴിയുണ്ട്. രണ്ടും കുറയ്ക്കാന്‍ നിങ്ങളുടെ ശരീരത്തില്‍ത്തന്നെയുണ്ട് രണ്ടു സ്വിച്ചുകള്‍. അവിടെ പതിയെ കുറച്ചുനേരം തൊട്ടാല്‍ മതി. ആ സ്വിച്ച് ഏതെന്നറിയേണ്ടേ? ചെവിയുടെ കീഴ്ഭാഗം! വേണമെങ്കില്‍ ഇപ്പോള്‍ത്തന്നെ ഒന്നു പരിശോധിച്ചു നോക്കൂ. ആ മൃദുലഭാഗത്ത് തള്ളവിരലും ചൂണ്ടുവിലരും കൊണ്ട് ചെറുതായമര്‍ത്തി പതിയെ താഴേക്കു വലിക്കുക. ഇതു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വേണമെങ്കില്‍ കണ്ണുകളും അടയ്ക്കാം. മനസ്സിലെ അലകള്‍ പതുക്കെ അടങ്ങും. അലയില്ലാത്ത കടല്‍ ശാന്തമാണ്. അതുപോലെ ചിന്തകളുടെ ശക്തികുറഞ്ഞ മനസ്സും ശാന്തമാകും. മനസ്സിന്റെ ക്ഷോഭങ്ങള്‍ക്ക് തടയിടാന്‍ ചെവിയുടെ കീഴ്ഭാഗത്ത് നല്‍കുന്ന മൃദുവായ സമ്മര്‍ദ്ദങ്ങള്‍ക്ക് കഴിയുമെന്ന് നമ്മുടെ പൂര്‍വ്വികര്‍ നേരത്തേ മനസ്സിലാക്കിയിരുന്നു. ഏത്തമിടല്‍ തുടങ്ങി കര്‍ണ്ണാഭരണം ധരിക്കുന്നതു വരെ ഇതിന് ഉദാഹരണമത്രെ.

നീണ്ട ചെവികളുള്ളവര്‍ പൊതുവെ ക്ഷമാശീലരായിരിക്കും. കഴിഞ്ഞ തലമുറയിലെ സ്ത്രീകള്‍ ഭാരമുള്ള ആഭരണങ്ങള്‍ അണിഞ്ഞ് ചെവിയെ താഴേക്കു നീട്ടാറുണ്ടായിരുന്നു. സ്ത്രീകളുടെ ക്ഷമാശീലത്തിന് ഒരു പരിധിവരെ താങ്ങായി നിന്നത് ഈ കര്‍ണ്ണാഭരണ ധാരണമായിരിക്കാം! ക്ഷമയുടെ അവസാനവാക്കായിരുന്ന ശ്രീബുദ്ധന്റെ ചെവികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? തോളറ്റം വരെ നീണ്ടുകിടക്കുന്ന ചെവി. ഗാന്ധിജിയുടെ ചെവിയും നീളം കൂടിയതായിരുന്നു. ഇവരെല്ലാം പ്രശസ്തര്‍! ഇനി നമ്മുടെ ചുറ്റുവട്ടത്തും ഒന്നു ശ്രദ്ധിച്ചാല്‍ മതി. ചെറിയ ശ്രീബുദ്ധന്മാരെയും ഗാന്ധിജിമാരെയും കാണാന്‍ കഴിയും. ടെന്‍ഷനില്ലാതെ, അരിശം നിയന്ത്രിച്ച് ജീവിച്ചുപോകുന്നവര്‍. കൂടുതല്‍ ടെന്‍ഷനിലിരിക്കുന്ന ഒരാളിനോട് തമാശ പറഞ്ഞാല്‍ അയാള്‍ക്ക് അത് ആസ്വദിക്കാന്‍ പറ്റിയെന്നു വരില്ല. ഒരാള്‍ക്ക് ക്ഷമിക്കാന്‍ പറ്റണമെങ്കില്‍ മാനസിക പിരിമുറുക്കം പാടില്ല. ശ്രീബുദ്ധന് ടെന്‍ഷനില്ലായിരുന്നു എന്നു സാരം.
പഴയകാലത്ത് ജാതിമതവ്യത്യാസമില്ലാതെ എല്ലാ സ്ത്രീകളും കാത് തോള് വരെ നീട്ടാന്‍ ശ്രമിച്ചിരുന്നു. ക്രിസ്ത്യന്‍ സ്ത്രീകള്‍ തോടയും കടുക്കനും ധരിക്കുമായിരുന്നു. ക്ലേശകരമായ സാഹചര്യത്തിലും അന്നത്തെ സ്ത്രീകള്‍ സന്തോഷത്തോടെ ജീവിച്ചിരുന്നു. സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിച്ചതുകൊണ്ടാണിത്. ക്ഷേത്രനടയില്‍ ഏത്തമിടുന്നത് കണ്ടിട്ടില്ലേ. രണ്ടു കൈകളും പിണച്ചുവച്ച് ചെവിയുടെ താഴെ പിടിച്ച് താഴോട്ട് വലിച്ച് കൈമുട്ടുകള്‍ രണ്ടും നിലത്തുമുട്ടിച്ച് തിരിച്ചെഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തിലെ ഞരമ്പുകളെല്ലാം ഒരുമിച്ച് ഉത്തേജിക്കപ്പെടുന്നു.

അപ്പോൾ എല്ലാവരും തുടങ്ങിക്കോളൂ... ഏത്തമിടൽ ഒരു ശീലമാക്കൂ...

आत्मबोध

BHAGWAD GITA in one sentence per chapter

*BHAGWAD GITA*
                _*in one sentence*_
                   _*per chapter...*_

*Chapter 1*

_Wrong thinking is the only problem in life_

*Chapter 2*

_Right knowledge is the ultimate solution to all our problems_

*Chapter 3*

_Selflessness is the only way to progress & prosperity_

*Chapter 4*

_Every act can be an act of prayer_

*Chapter 5*

_Renounce the ego of individuality & rejoice in the bliss of infinity_

*Chapter 6*

_Connect to the Higher consciousness daily_

*Chapter 7*

_Live what you learn_

*Chapter 8*

_Never give up on yourself_

*Chapter 9*

_Value your blessings_

*Chapter 10*

_See divinity all around_

*Chapter 11*

_Have enough surrender to see the Truth as it is_

*Chapter 12*

_Absorb your mind in the Higher_

*Chapter 13*

_Detach from Maya & attach to Divine_

*Chapter 14*

_Live a lifestyle that matches your vision_

*Chapter 15*

_Give priority to Divinity_

*Chapter 16*

_Being good is a reward in itself_

*Chapter 17*

_Choosing the right over the pleasant is a sign of power_

*Chapter 18*
I_Let Go, Lets move to union with God_l

One Rohit Vemula and Thousands of Indian Soldiers

Havildar ravi pal, Jammu

Sipoy Rakesh Singh, Bihar

Sipoy Javra Munda, Jharkhand

Sipoy Janrao Uke, Maharashtra

Sipoy Biswajit Ghorai, West Bengal

Lance Naik R K Yadav, Uttar Pradesh

These are some of the names of the 17 Indian soldiers who were martyred in the #UriAttack.

Who were these people? Were they Maratha, Jat, OBC, Dalit, Adivasi, Brahmins or any other caste? What was their skin colour, were they fair, dark, or 'wheatish complexioned'? What language did they speak? Marathi, Dogri, Maithili or Bengali? What water did they drink? The water of Cauvery, Krishna, Ganga or Yamuna?

Truth is, these soldiers had only ONE identity, that of a Jawan. They had only one colour, - that of their uniform and they spoke only one language, that of Naam, Namak Aur Nishaan!

These soldiers were burnt alive while they were in their sleep. Does their death bother us at all? Does it make us feel so desolate and angry that we are desperate to do something?

One Rohit Vemula kills himself and thousands of people are made to mourn his death systematically. One convicted terrorist Yakub Memon is hanged and thousands accompany his Janaza. One terrorist Burhan Wani is killed in an encounter and reams of sympathy literature being circulated about his 'school headmaster' father. How many people will accompany the final journey of these seventeen?

In this country, every day, thousands of people take to the streets and burn public property, sometimes to demand water, sometimes to beg for reservations, sometimes for their language, sometimes to express solidarity with criminals and terrorists. How many will take to the streets for our soldiers?

Yesterday, seventeen of our soldiers died, tomorrow twenty-five will, and what will be our response as a nation? Play cricket with Pakistan? Arrange Ghulam Ali concerts, make mediocre movies like Bajrangi Bhaijaan a super-hit? Drool over Pakistani actors?

A nation that cannot respect its heroes does NOT deserve to be free!

Shefali Vaidya

Reality about Jammu and Kashmir

ജമ്മു കശ്മീരു സംസ്ഥാനത്തെ കുറിച്ചു നിങ്ങൾക്ക് അറിയാത്ത ചില വസ്തുതകള്‍:

1. ജമ്മുകശ്മീര്‍ എന്ന സംസ്ഥാനത്തില്‍ കശ്മീര്‍ എന്നത് 15% വും, ജമ്മു 26% വും ലഡാക് 59% വും ആകുന്നു.

2. 85,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഉള്ള സംസ്ഥാനത്ത് 85% മുസ്ലിം ജനത വസിക്കുന്നു. ആകെ ജനസംഖ്യ 1.25 കോടി.

3. കശ്മീരില്‍ 69 ലക്ഷം ജനങ്ങള്‍. ഇതില്‍ 55 ലക്ഷം പേര്‍ കശ്മീരി ഭാഷ സംസാരിക്കുന്നു. ബാക്കി 14 ലക്ഷം പാകിസ്താനി ഉറുദു സംസാരിക്കുന്നു. ജമ്മുവില്‍ 53 ലക്ഷം പേര്‍ ദോഗ്രി,പഞ്ചാബി, ഹിന്ദിയും ലഡാകിലെ 3 ലക്ഷം പേര്‍ ലഡാക്കി സംസാരിക്കുന്നു.

ഇതില്‍ 7.5 ലക്ഷം പേര്‍ പൌരത്വമില്ലാതെ അനധികൃതമായി പാകിസ്താനില്‍ നിന്നും കുടിയേറി താമസിക്കുവര്‍.

4. ജമ്മു കശ്മീരില്‍ ആകെ 22 ജില്ലകള്‍. ഇതില്‍ അഞ്ചു ജില്ലകള്‍ മാത്രം വിഭജനം ആവശ്യപ്പെടുന്നു. ഇത് ശ്രീനഗര്‍, ആനന്ത്നാഗ്, ബാരമുള്ള, പുല്വാമ, ഡോദ എന്നിങ്ങനെ ജില്ലകള്‍. ബാക്കി 17 ജില്ലകള്‍ ഇന്ത്യന്‍ അനുകൂലികള്‍. അതായത് ജന സംഖ്യയുടെ 15% വരുന്ന സുന്നി വിഭാഗ പ്രദേശങ്ങളായ ഈ അഞ്ചു ജിലകളില്‍ പാകിസ്ഥാന് വേണ്ടി വിഭജന പ്രഷോഭം അരങ്ങേറുന്നു.

5. ഈ സംസ്ഥാനത്ത് ഇന്ത്യന്‍ അനുകൂലികളായ ന്യൂന്യ പക്ഷക്കാരായ മറ്റു 15 മതസ്ഥരു ഉണ്ട്. നാടന്‍ ഷിയാ മുസ്ലിങ്ങള്‍(12%), ടോഗ്രാസ്, കശ്മീര്‍ പണ്ഡിറ്റ്, സിഖുകാര്‍, ബുദ്ധര്‍, ഗുജ്ജാര്‍ മുസ്ലിങ്ങള്‍(14%), കൃസ്താനികള്‍, പഹാടി മുസ്ലീങ്ങള്‍(8%) എന്നിങ്ങനെ ഉള്ള ഈ (45%) ചെറു വിഭാഗങ്ങള്‍ ഇന്ത്യയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നു. ജന സംഖ്യയിൽ 31% മാത്രം ഇന്ത്യക്കെതിരെ ഉള്ളൂ. അതായത് 69% ജമ്മു കശ്മീരികള്‍ ഇന്ത്യയില്‍ നിന്നു വിട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല.

6. ഇപ്പോള്‍ പ്രഷോഭം നടത്തുന്നവര്‍ മേല്പറഞ്ഞ അഞ്ചു ജില്ലകളില്‍ നിന്നും മാത്രം ഉള്ളവര്‍ ആണ്. മറ്റു 17 ജിലകളില്‍ നിന്നും യാതൊരു പ്രതികൂല സാഹചര്യങ്ങളും ഇല്ല.

7. 90% മുസ്ലിം ജന സംഖ്യയുള്ള പൂഞ്ച്,കാർ്ഗില്‍ ജിലകളിലെ ജനങ്ങൾ ചരിത്രത്തിൽ ഇന്നേ വരെ യാതൊരു പ്രഷോഭ പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ല.

8. ഇന്ത്യ വിരുദ്ധരായ വെറും 15% വരുന്ന സുന്നി മുസ്ലീങ്ങളുടെ ഭൂരിപഷമായ വെറും അഞ്ചു ജിലകളില്‍ മാത്രം നടക്കുന്ന വിഘടന പ്രഷോഭത്തെ ജമ്മു കശ്മീര്‍ മുഴുവന്‍ ഉൾപ്പെടുത്തി കാണിച്ച് പാർവ്വതീകരിച്ചു ചിത്രീകരിച്ചത് ഇന്ത്യാ വിരുദ്ധ മാധ്യമങ്ങളും, രാജ്യ വിരുദ്ധരുമാണ്.

9. പാകിസ്ഥാൻ കൈവശ പെടുത്തിയിട്ടുള്ള കശ്മീരിലെ ജനത പോലും ഇന്ത്യയില്‍ ലയിക്കാന്‍ താല്പര്യം കാണിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ രാജ്യ വിരുദ്ധരുടെ ഈ വ്യാജ മാധ്യമ സൃഷ്ടിയെ പൂർണമായും അവഗണിക്കുക.

കടപ്പാട്: (തർജ്ജമ) ഇന്ത്യന്‍ ആർമി എഫ്.ബി പേജ്.

Tuesday, September 20, 2016

Comparison of NDA vote share 2016 & 2011 respectively

Comparison of NDA vote share 2016 & 2011 respectively.
Trivandrum: 34764, 11503
Varkala: 19872, 3429
Attingal: 27602, 7844
Chirayankeezhu: 19478, 2077
Nedumangad: 35139, 5965
Vamanapuram: 13956, 5227
Kazhakoottam: 42732, 7497
Vattiyoorkavu: 13454, 43700
Parassala: 33028, 10301
Kattakkada: 38700, 22494
Kovalam: 30987, 9114
Neyyattinkara: 15531, 6723
Chavara: 10276, 2026
Kunnathur: 21742, 5937
Kottarakkara: 24062, 6349
Pathanapuram: 11700, 2835
Punalur: 10558, 4155
Chadayamangalam: 19259, 4156
Kundara: 20257, 5979
Kollam: 17409, 4199
Eravipuram: 19714, 5040
Chathannur: 30139, 3824
Thiruvalla: 31439, 7646
Ranni: 28201, 7436
Aranmula: 37906, 10214
Konni: 16659, 5986
Adoor: 25940, 6194
Aroor: 27753, 7478
Alappuzha: 18214, 3534
Ambalappuzha: 22730, 2665
Kuttanad: 33044, 4390
Haripad: 12985, 3142
Kayamkulam: 20000, 3083
Mavelikkara: 30929, 4979
Pala: 24821, 6349
Kaduthuruthi: 17536, 5325
Vaikkom: 30067, 4504
Ettumanoor: 27540, 3376
Kottayam: 12582, 5439
Puthuppally: 15993, 6668
Changanassery: 21455, 6266
Kanjirappally: 31411, 8021
Poonjar: 19967, 5006
Devikulam: 9592, 3579
Udumbanchola: 21799, 3834
Idukki: 27403, 3002
Peermade: 11833, 3376
Perumbavoor: 19731, 5454
Angamali: 9014, 4112
Aluva: 19349, 8257
Kalamassery: 24244, 8432
Paravur: 28097, 3928
Thripunithura: 29843, 4938
Ernakulam: 14878, 6355
Thrikkakara: 21247, 5931
Kunnathunad: 16459, 5859
Piravom: 17503, 3241
Muvattupuzha: 9759, 4360
Kothamangalam:
Chelakkara: 23845, 7050
Kunnamkulam: 29325, 11723
Guruvayoor: 25490, 9300
Manalur: 37680, 10539
Wadakkancherry:
Ollur: 17694, 6757
Thrissur: 24748, 6683
Nattika: 33650, 11136
Kaipamangalam: 30041, 10708
Iringalakkuda: 30420, 6669
Puthukkad: 35833, 14418
Kodungallur: 32793, 6723
Thrithala: 14510, 5888
Pattambi: 14824, 8860
Shornur: 28836, 10553
Ottapalam: 27605, 9522
Kongad: 23800, 8454
Mannarkkad: 10170, 5644
Malampuzha: 46157, 277
Palakkad: 40076, 22273
Chittur:12537, 4516
Nenmara: 23037, 9114
Alathur: 19610, 5458
Kondotty:12513, 6840
Ernad: 6055, 3448
Nilambur: 12284, 4425
Wandoor: 9471, 2885
Manjeri: 11223, 6319
Perinthalmanna: 5917, 1989
Malappuram:7211, 3968
Vengara: 7055, 4683
Vallikkunnu: 22887, 11509
Tirur: 9083, 5540
Kottakkal: 7774
Tavanur: 15801, 7774
Vadakara: 13937, 10098
Kuttiadi: 12327, 6272
Nadapuram: 14493, 6058
Quilandi: 22087, 8086
Perambra: 8561, 7214
Balusseri: 19324, 9304
Elathur: 29070, 11901
Kozhikode N: 29867, 9894
Kozhikode S: 19146, 7512
Beypore: 27958, 11040
Kunnamangalam: 32702, 17123
Koduvally: 11537, 6519
Thiruvambadi: 8749, 3894
Mananthavady: 16230, 5727
Payyannur: 15341, 5001
Kallaisseri: 11036, 5489
Taliparamba: 14742, 6462
Irikkur: 8294, 3518
Azhikode: 12580, 7523
Kannur: 13215, 4553
Dharmadam: 12763, 4946
Thalassery: 22125, 6950
Kuthuparamba: 20787, 11831
Mattannur: 18620, 8689
Peravoor: 9129, 4045
Manjeshwar: 56781, 43989
Kasargod: 56120, 43223
Udma: 21231, 13056
Kanhangad: 21104, 15514
Trikaripur: 10819: 5435
NEMOM: 67813, 43540

Baba Amte & Theresa

Some one asked me - Has any indian done service to Lepers like Theresa ? When Indians shunned lepers - theresa cared for them

Have you heard about Baba Amte and his Family ???

Baba was the name given to him - it was not a religious title.
Baba Amte was born in a rich family. He had his own sports cars in 1920s. He was a lawyer in 1930s and had a great practice in Wardha
But he joined freedom struggle - defended indians imprisoned by british and went to jail in quit india movement
After independence he started serving people with leprosy and tribals in Gond through ANANDWAN {if possible try to visit Anadwan once]

He wanted to prove that Leprosy is not very contagious and so he injected serum of a leprosy patient to prove that

He has served treated rehabilitated millions of leprosy patients

he has improved the economy of Tribal areas in Maharastra

All his life he wore khadi, lived with poor and tribals and served them

He never sought publicity in foreign countries or did Photo Op sessions for media
he didn't hobnob with politicians netas or media personal
he didn't live a 5 star life and get treated in US hospitals
He didn't take donations from dictators and smugglers
he never involved religion in this work and was an atheist

Hence we don't know his legacy
We didn't give him Bharat Ratna
He didn't get Nobel prize

And we don't put up his pictures in hospitals and call him Father Amte

Now his whole family is continuing his legacy

Baba Amte's two sons, Dr. Vikas Amte and Dr. Prakash Amte, and two daughters-in-law, Dr. Mandakini and Dr. Bharati, are all doctors. All four have dedicated their lives to social work and causes similar to those of the senior Amte.

Son Dr. Prakash Amte and his wife Dr. Mandakini Amte run a school and a hospital at Hemalkasa village in the underprivileged district of Gadchiroli in Maharashtra where people belonging to the "Madia Gond" tribe. After marrying Prakash Amte, Mandakini Amte left her governmental medical job and moved to Hemalkasa to eventually start a hospital, a school, and an orphanage for injured wild animals, including a lion and some leopards. Their two sons, Dr. Digant and Aniket have also dedicated their lives to the same causes as their parents.

Baba Amte's elder son Dr. Vikas Amte and his wife Dr. Bharati Amte run the hospital at Anandwan and co-ordinate operations between Anandwan and satellite projects.

Today, Anandwan and Hemalkasa village have one hospital, each. Anandwan has a university, an orphanage, and schools for the blind and the deaf. Currently, the self-sufficient Anandwan ashram has over 5,000 residents. The community development project at Anandwan in Maharashtra is recognised around the world. Besides Anandwan, Amte later founded "Somnath" and "Ashokwan" ashrams for treating leprosy patients. 
Good we did not this till today as the media only selects and gives you feed they want. All the stupid things what idiots said here n there. 
I salute the person who collected this info.

കമ്മ്യൂണിസ്റ്റ് കളവുകൾ Communist false propagandas

കമ്മ്യൂണിസ്റ്റുകാർ കാലങ്ങൾ ആയി അവകാശവാദം നടത്തുന്ന കുറചു കാര്യങ്ങൾ നിങ്ങളുടെ മുൻപിൽ വയ്ക്കട്ടേ.....

കാലങ്ങൾ ആയി ഹിന്ദുവിനെ വഴിനടക്കാനും, മാറു മറക്കാനും ഉള്ള അവകാശം നേടിതന്നത്‌ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരൻ ആണെന്ന് ഇവിടുത്തെ ഇടത്‌ നേതാക്കൾ പറഞ്ഞ്‌ നടക്കുന്നൂ.......

എന്തിനാണൂ ഇത്തരം പച്ചകള്ളം പറഞ്ഞു നടക്കുന്നത്‌.....????
നാണമാകില്ലെ ഇത്തരം പച്ചകള്ളം പറഞ്ഞ്‌ ഇവിടുത്തെ പൊതുജനത്തെ വിഡ്ഡിയാക്കാൻ.....
അല്ലെങ്കിൽ പൊതുജനം കഴുതയാണെന്ന് ഇപ്പോഴും നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ നിങ്ങൾ മൂഡസ്വർഗ്ഗത്തിലാണൂ സുഹൃത്തുക്കളെ......

എന്നാണു സുഹൃത്തെ ഭാരതത്തിൽ സഖാക്കൾ ഉണ്ടായത്‌.???
ഉത്തരം-1925

എന്നാണു കേരളത്തിൽ സഖാക്കൾ ഉണ്ടായത്‌???
ഉത്തരം-1939

കേരളത്തിൽ 1941 കയ്യൂർ സമരത്തോടെയാണൂ കമ്മ്യൂണിസം പച്ച പിടിച്ചത്‌.....

ഇത്‌ നിങ്ങളുടെ ഓർമ്മയിൽ ഇരിക്കട്ടേ.....

എന്നാണൂ മാറുമറക്കാനുള്ള അവകാശത്തിനായി ചാന്നർ ലഹള നടന്നത്‌ എന്ന് നിങ്ങൾക്ക്‌ അറിയാമോ....???
1859 ൽ ആയിരുന്നു ചാന്നാർ ലഹള നടന്നത്‌....
അതിന്റെ ക്രെഡിറ്റ്‌ എങ്ങനെയാണൂ മാന്യമിത്രമെ നിങ്ങൾക്ക്‌ അവകാശപ്പെടാൻ കഴിയുക...????
കഷ്ടം........

കുടിയാന്മാർക്ക്‌ പാട്ടവസ്തുക്കളുടെ അവകാശത്തിനായി സമരം ചെയ്തത്‌1864 കാൽഘട്ടത്തിൽ ആണൂ....
1865 ൽ ആണൂ ഈ അവകാശം അവർക്ക്‌ ലഭിച്ചത്‌.
അന്ന് കമ്മ്യൂണിസത്തെകുറിച്ച്‌ ആരെങ്കിലും ഇവിടെ ചിന്തിച്ചിരുന്നോ....????
എന്നിട്ടും അവകാശവാദം നടത്തുന്നൂ....
പരിഹാസ്യമാണൂ ഇത്‌.... .

സി.കൃഷ്ണനും,ടി.കെ.മാധവനും അയിത്തോഛ്ച്ചാടനത്തിനു ഇറങ്ങി പുറപ്പെട്ടത്‌ 1917 ൽ ആയിരുന്നൂ...
അന്ന് അവർ കോൺഗ്രസ്സ്‌ പ്രവർത്തകർ ആയിരുന്നൂ....
അതിനും അവകാശവാദം നടത്തുന്നത്‌ നീതിക്ക്‌ നിരക്കുന്നതാണോ സഖാക്കളെ.......?

വൈക്കം സത്യാഗ്രഹവും, പന്തീഭോജനവും 1924 ൽ നടക്കുമ്പോൾ കമ്മ്യൂണിസം കേരളത്തിൽ ഗർഭം ധരിച്ചിട്ടുപോലുമില്ലാ.....

ഇനി ഗുരുവായൂർ സത്യാഗ്രഹം-
1931 ൽ എ.കെ.ഗോപാലനും, കൃഷ്ണപിള്ളയും ഈ സമരത്തിൽ പങ്കെടുത്തിരുന്നൂ എന്നത്‌ സത്യമാണൂ . അതിൽ നമുക്ക്‌ അഭിമാനിക്കാം. എന്നാൽ അന്ന് അവർ കോൺഗ്രസ്സിന്റെ ഭാഗമായിരുന്നൂ എന്ന് നാം മറക്കരുത്‌......

ഒരു പോസ്റ്റര്‍, അല്ലെങ്കില്‍ ഫ്ലെക്സ് ഒക്കെ അടിക്കുമ്പോള്‍ അക്ഷരപിശകുകള്‍ സംഭവിക്കുന്നത്‌ സ്വാഭാവികമാണ്. എന്നാല്‍ ഒരു പോസ്റ്ററിലൂടെ ചരിത്ര വ്യഭിചാരം നടത്തുക എന്ന് പറഞ്ഞാല്‍ അത് അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തിയാണ്. കേരള സമൂഹം പലതര അനാചാരങ്ങളുടെയും പിടിയിലായിരുന്നു. അത്തരം അനാചാരങ്ങള്‍ മാറ്റിയെടുക്കാന്‍ ധിഷണാശാലികള്‍ ആയ മഹാത്മാക്കള്‍ കേരളത്തില്‍ പിറവി കൊണ്ടിട്ടുണ്ടായിരുന്നു. മഹാത്മ അയ്യങ്കാളി, ശ്രീനാരായണ ഗുരു, പൊയ്കയില്‍ അപ്പച്ചന്‍, വി.ടി ഭട്ടതിരിപ്പാട്, ചട്ടമ്പി സ്വാമികള്‍, മന്നത്ത് പദ്മനാഭന്‍, കെ.കേളപ്പന്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത മഹാത്മാക്കള്‍ കഠിനയാതനകളും, ഭഗീരഥപ്രയത്നവും ചെയ്താണ് സാമൂഹിക തിന്മകള്‍ ഒരു പരിധി വരെ ഇല്ലായ്മ ചെയ്തത്.

കേരളീയ സമൂഹത്തിലെ ഇത്തരം അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചത് തങ്ങളാണ് എന്ന പേരില്‍ ഫ്ലെക്സുകളും പോസ്റ്റുകളും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തെരുവോരങ്ങളില്‍ നിറയ്ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ മറക്കപ്പെടുന്നത് പല മഹാപുരുഷന്മാരുടെയും ത്യാഗങ്ങളാണ്. ഈ മഹാത്മാക്കള്‍ ഒരു ആയുസ്സില്‍ ജന്മിവര്‍ഗ്ഗത്തോട് പടപൊരുതി നേടിയെടുത്ത അവകാശങ്ങള്‍ അവഹേളിക്കപ്പെടുകയാണ് അവിടെ.

സി. പി. എം. എന്ന എട്ടുകാലി മമ്മൂഞ്ഞ് സംഘടന പ്രസ്തുത പരസ്യ ബോര്‍ഡില്‍  കൊടുത്തിരിക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് പരിശോധിച്ചു നോക്കാം. ഒരു കാര്യം മറക്കാതിരിക്കുക, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടത് 1925 ല്‍, കേരളത്തില്‍ 1939 ലും.

മുട്ടുമറഞ്ഞു മുണ്ടുടുക്കുന്നതിനു വിലക്ക് -
-----------------------------------------------
ഈ വിലക്ക് നീക്കിയത് കമ്മ്യൂണിസ്റ്റുകാരല്ല, അതിന് വേണ്ടി സമരം ചെയ്തത് അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍ തുടങ്ങിയ കീഴാള വര്‍ഗ്ഗ പോരാളികളാണ്. അയ്യങ്കാളി ഒക്കെ കമ്മ്യൂണിസ്റ്റ്‌കാരന്‍ ആയിരുന്നോ?

മീശ വെക്കുന്നതിന് വിലക്ക് -
-------------------------------------
മീശ വെക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. നികുതി കൊടുക്കണമായിരുന്നു. അത് നീക്കിത്തന്നത് കമ്മ്യൂണിസ്റ്റുകാരല്ല. ധര്‍മ്മരാജാക്കന്മാര്‍ അത് പിന്‍വലിക്കുകയാണ് ചെയ്തത്. ആദ്യ കമ്മിക്കുഞ്ഞു അന്ന് ജനിച്ചിരുന്നോ, എന്ന് പോലും സംശയമാണ്.

ബ്ലൗസ് ധരിക്കുന്നതിനുള്ള വിലക്ക്-
---------------------------------------- നീക്കിത്തന്നത് കമ്മ്യൂണിസ്റ്റുകാരല്ല.
ചാന്നാര്‍ സ്ത്രീകളും ഈഴവസ്ത്രീകളും നടത്തിയ ഐതിഹാസികമായ സമരത്തിന്റെ ഫലമായാണ് ഈ വിലക്ക് നീങ്ങിയത്. ചാന്നാര്‍ സ്ത്രീകളുടെ സമരം നടന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആയിരുന്നു. സാക്ഷാല്‍ കാള്‍മാക്സ് ജര്‍മനിയില്‍ സ്കൂളില്‍  പഠിക്കുന്ന കാലത്ത്. പിന്നീട് ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറു മറക്കാനുള്ള അവകാശം തിരുവിതാംകൂര്‍ രാജ്യം പ്രഖ്യാപിക്കുന്നത് 1859ലും.

ചെരുപ്പ് ധരിക്കാന്‍ ഉള്ള സ്വാതന്ത്രം –
------------------------------'----------
യഥാര്‍ത്ഥത്തില്‍ ചെരുപ്പ് ധരിക്കാന്‍ വിലക്കുണ്ടായിരുന്നില്ല. കീഴാളന്‍ ചെളിയില്‍ പണിയെടുക്കുന്നത് കൊണ്ട് ചെരുപ്പ് ധരിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നീട് ജീവിത സാഹചര്യം മാറിയതോടെ ചെരുപ്പ് ധരിക്കാന്‍ തുടങ്ങി. അല്ലാതെ ഒരു സമരത്തിലൂടെ ഉണ്ടായ മാറ്റം അല്ല അത്.

നല്ല വസ്ത്രം ധരിക്കാന്‍ ഉള്ള വിലക്ക് -
-------------------------------------------
ഈ വിലക്ക് ഇന്ത്യയില്‍ ആദ്യമായി ചോദ്യം ചെയ്തത് അംബേദ്‌കര്‍ ആണ്. അദ്ദേഹം എല്ലായ്പ്പോഴും കോട്ട് ധരിച്ചു നടന്നത് ഈ വിലക്കിന് എതിരെ ആയിരുന്നു. കേരളത്തില്‍ നല്ല വസ്ത്രം ധരിക്കാന്‍ ആഹ്വാനം ചെയ്തതും അതിനു വേണ്ടി പ്രവര്‍ത്തിച്ചതും പൊയ്കയില്‍ അപ്പച്ചന്‍ ആണ്. സഖാക്കള്‍ അല്ല.

ക്ഷേത്രത്തില്‍ കയറാന്‍ ഉണ്ടായിരുന്ന വിലക്ക് –
-------------------------------------------
ക്ഷേത്രപ്രവേശന വിളംബരം സംഭവിച്ചത്‌ 1936 ൽ ആയിരുന്നൂ..... അന്ന് കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടായിരുന്നോ എന്ന് നാം മനസ്സിലാക്കണം.....
വൈക്കം സത്യാഗ്രഹമാണ് കേരളത്തില്‍ ക്ഷേത്രം അവര്‍ണ്ണര്‍ക്കും തുറന്നു കൊടുക്കാന്‍ ഉള്ള ആശയത്തിന് തുടക്കം കുറിച്ചതും പ്രാവര്‍ത്തികം ആക്കിയതും. വൈക്കം സത്യാഗ്രഹത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത്. “സത്യാഗ്രഹം” എന്നത് തന്നെ കമ്മ്യൂണിസ്റ്റ്‌ സമരപരിപാടി അല്ല. പിന്നെ സത്യാഗ്രഹ നായകന്മാര്‍ “മഹാത്മാ ഗാന്ധി, കെ.കേളപ്പന്‍” എന്നിവര്‍ ആയിരുന്നു.

സിനിമ സംവിധാനം ചെയ്തത് KPCC യുടെ ബാനറിലും. എ. കെ. ജി. യെ പോലൊരു മഹാന്‍ സമര വളണ്ടിയര്‍ ആയി ഉണ്ടായിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ നടന്ന സംരംഭം എങ്ങനെ കമ്മ്യൂണിസ്റ്റ്‌ ചട്ടക്കൂടില്‍ പെടുത്താന്‍ ആവും?? ഉദാഹരണം പറയുകയാണെങ്കില്‍ സിന്ധുജോയ് കമ്മ്യൂണിസ്റ്റ്‌ ആയിരിക്കെ കമ്മ്യൂണിസ്റ്റ് രീതിയില്‍ പങ്കെടുത്ത സമരങ്ങള്‍ അവര്‍ പാര്‍ട്ടി മാറിയതിനു ശേഷം, ആ സമരം കോണ്‍ഗ്രസ്‌ ആണ് ചെയ്തത് എന്ന് പറയാന്‍ കഴിയുമോ. അത് പോലൊരു നിലവാരം ഇല്ലാത്ത വാദം ആണ്, എ. കെ. ജി. ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ ഗാന്ധിയന്‍ രീതിയില്‍ പങ്കെടുത്തതിനാല്‍ സത്യാഗ്രഹം നടത്തിയത് കമ്മ്യൂണിസ്റ്റ്‌കള്‍ ആണെന്ന് പറയുന്നത്..

പള്ളി നിര്‍മ്മിക്കാന്‍ വിലക്ക് –
--------------------------------------
പള്ളി നിര്‍മ്മിക്കാന്‍ കേരളത്തില്‍ ഒരു വിലക്കും ആരും ഉണ്ടാക്കിയിരുന്നില്ല എന്നതാണ് സത്യം. ഇനി അഥവാ അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ആ ചരിത്രം ഒന്ന് പഠിപ്പിച്ചു തരണം. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരന്‍ ജനിക്കുന്നതിനുമുമ്പുതന്നെ, എന്തിനു കാള്‍ മാര്‍ക്സ് ജനിക്കുന്നതിനു മുമ്പു തന്നെ, ഇവിടെ കൃസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളും പള്ളി നിര്‍മ്മാണവും തകൃതിയായി നടക്കുന്നുണ്ടായിരുന്നു. കേരളത്തിലെ കൃസ്ത്യന്‍, മുസ്ലിം പള്ളികളുടെ പഴക്കം ഒന്ന് പരിശോധിക്കുക. ഇല്ലാത്ത സമരം ആണ് കമ്മ്യൂണിസ്റ്റുകള്‍ നടത്തി എന്ന് അവകാശപ്പെടുന്നത്.

വഴി നടക്കുന്നതിനു വിലക്ക് –
-----------------------------------
ഈ വിലക്ക് നീക്കിയത് മഹാത്മാ അയ്യങ്കാളിയാണ്. അദ്ദേഹം വഴിനടക്കാന്‍ ഉള്ള സ്വാതന്ത്ര്യത്തിനായി 1893-ല്‍ വില്ലുവണ്ടിയാത്ര നടത്തി. “തന്റെ കാളയ്ക്കു പോകാന്‍ പറ്റുന്ന വഴിയിലൂടെ തനിക്കു പോകാന്‍ ആവതില്ല” എന്ന പ്രശസ്ത വാചകം ഓര്‍ക്കുക.. ആ കാലഘട്ടത്തിലും സഖാക്കള്‍ ചിത്രത്തില്‍ പോലും ഉണ്ടായിരുന്നില്ല.

കിണറില്‍ നിന്നും വെള്ളം എടുക്കുന്നതിനുള്ള വിലക്ക് –
-------------------------------------
ഈ വിലക്കിനെതിരെ മാത്രമായി ഒരു പോരാട്ടം നടന്നിരുന്നില്ല. മുകളില്‍ നടത്തിയ സമരത്തിന്റെ ഭാഗമായി ഈ വിലക്കും ഇല്ലാതാവുകയാണ് ചെയ്തത്.
ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ ഉള്ള വിലക്ക് - ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ ഉള്ള വിലക്കിനെതിരെ പ്രക്ഷോഭം നയിച്ചത് സഹോദരന്‍ അയ്യപ്പന്‍ ആയിരുന്നു. അദ്ദേഹം ജാതിഭേദമന്യേ പന്തിഭോജനം നടത്തി. സ്വസമുദായം തന്നെ അദ്ദേഹത്തെ പുലയന്‍ അയ്യപ്പന്‍ എന്ന് വിളിച്ചു ആക്ഷേപിക്കാന്‍ ശ്രമിച്ചു എന്നതാണ് ചരിത്രം.

ഒന്നിച്ചിരുന്നു പഠിക്കാന്‍ വിലക്ക് –
----------------------------------------
ഈ വിലക്കിനെതിരെ പോരാടിയത് അയ്യങ്കാളിയായിരുന്നു. അദ്ദേഹം പുലയ സമുദാത്തിലെ ഒരു കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുകയും സവര്‍ണ്ണര്‍ സ്കൂള്‍ കത്തിക്കുകയും ചെയ്തതൊക്കെ ഓര്‍ക്കുക.

വിവാഹരാത്രി വരനും, വധുവിനും
ഒരുമിച്ചു കഴിയാന്‍ വിലക്ക് –
--------------------------------------------
ഇതിനെതിരേ സമരം ചെയ്തത് ഈഴവരും നാടാര്‍മാരുമാണ്. അവരില്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പേര് പറഞ്ഞുതരിക.

ഇഷ്ടമുള്ള പേരിടാന്‍ വിലക്ക് -
ഇത് നീക്കിയത് നാണു, പില്‍ക്കാലത്ത് ശ്രീനാരായണ ഗുരുദേവന്‍ എന്നറിയപ്പെട്ട മഹാത്മാവ്. സവര്‍ണര്‍ ഗുരുവിനോട് ചോദിച്ചു, എന്താടാ നാണു എന്ന പേരിന് അര്‍ത്ഥം? ന+അണു = നാണു അതായത് മഹാന്‍, വലിയവന്‍ എന്ന് നാണു എന്ന ശ്രീ നാരായണഗുരു തിരിച്ചടിച്ചു. സവര്‍ണ്ണരുടെ നാവിറങ്ങിപ്പോയി. ഗുരു സമാധിയായ 1928 ന് ശേഷമാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പച്ച പിടിക്കുന്നത് തന്നെ.

സഖാക്കള്‍ ചെയ്തിട്ടുണ്ട് പല കാര്യങ്ങളും, ഇല്ലെന്നു പറയുന്നില്ല.
1-ശ്രീ നാരായണ ഗുരുവിനേയും രാജാറാം മോഹന്‍ റോയിയേയും ബൂര്‍ഷ്വാസി എന്ന് വിളിച്ചിട്ടുണ്ട്.
2-കെ.കേളപ്പനേയും വിവേകാനന്ദനേയും ഹൈന്ദവ വര്‍ഗ്ഗീയവാദികള്‍ എന്ന് വിളിച്ചിട്ടുണ്ട്.
3-അംബേദ്‌കറെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച തുരുപ്പ് ചീട്ട് എന്ന് പറഞ്ഞു ആക്ഷേപിചിട്ടുണ്ട്.
4-കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്വാതന്ത്ര്യ സമരകാലത്ത് കോണ്‍ഗ്രസ്‌ നേതാക്കളെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്ത് പണം കൈപ്പറ്റിയിട്ടുണ്ട്‌.
5-റിപബ്ളിക് ദിനം കരിദിനമായി ആചരിച്ചിട്ടുണ്ട്. അന്നൊരു സഖാവ് വെടികൊണ്ട് മരിക്കുകയും ചെയ്തിട്ടുണ്ട്.
6-എന്തിനേറെ പറയുന്നു വള്ളിയൂര്‍ക്കാവിലെ അടിമവ്യാപാരം നിര്‍ത്തലാക്കിയ നക്സല്‍ വര്‍ഗ്ഗീസ് കൊല്ലപ്പെട്ടത് സഖാവ് അച്ച്യുതമേനോന്റെ പോലീസിന്റെ കരങ്ങളാല്‍ ആണ്..

അതുകൊണ്ട് സഖാക്കളോട് ഒന്നേ പറയാനുള്ളൂ.. ചുമ്മാ പല്ലിട കുത്തി നാറ്റിക്കരുത്..
എന്തിലും വീമ്പ്‌ പറയുന്നത്‌ നന്നല്ല സുഹൃത്തുക്കളെ....
നിങ്ങൾ ചെയ്ത നല്ലകാര്യങ്ങൾ നന്ദിയോടെ സ്മരിക്കുന്നവരാണൂ മലയാളികൾ. എന്നാൽ ഇത്തരം നെറികേട്ട അവകാശവാദങ്ങൾ അത്തരം നന്മക്ക്‌ മേൽ കരിനിഴൽ വീഴ്ത്തും എന്നതിൽ സംശയം ഇല്ലാ....