പാര്‍ട്ടി പറയുന്നതിനപ്പുറം ഒന്നും ചെയ്യില്ലെന്ന് കെ.പി.എ.സി.ലളിത പറയുന്നത് ഏ.കെ.ജി.സെന്ററിലെ ഏതെങ്കിലും ഒരു കസേരയിൽ ഇരുന്നിട്ടല്ല. കേരള സംഗീത നാടക അക്കാദമിയിലെ അദ്ധ്യക്ഷയുടെ പദവിയിൽ ഇരുന്നുകൊണ്ടാണു. ഭരിക്കുന്ന പാര്‍ട്ടിയാണ് തന്നെ അദ്ധ്യക്ഷയാക്കിയതെന്നും അവരുടെ പിന്തുണ ആവശ്യമാണെന്നും, അവര്‍ എനിക്ക് സ്ഥാനം തന്നു അവരുടെ അനുവാദമില്ലാതെ ഒന്നും ചെയ്യാനാവില്ല എന്നുകൂടി ഈ ലളിത നയം വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിക്കസേരയിൽ ഇരുന്നു ഒരു ഭക്ത പറയേണ്ട വർത്തമാനമാണു എല്ലാവരുടേതുമായ ഒരു പൊതുസ്ഥാപനത്തിൽ ഇരുന്നുകൊണ്ട് ലളിത പറഞ്ഞിരിക്കുന്നത്. ഇത് ജനാധിപത്യത്തെയും സർക്കാർ സ്ഥാപനത്തെയും വ്യഭിചരിക്കലാണു. ഒരു കലാകാരി എന്ന നിലയിൽ സർവ്വരും ആദരിക്കുന്ന ലളിത ഈ വിഢിവേഷം കെട്ടാൻ ആ പദവിയിൽ ഇരിക്കുന്നത് അപലപിക്കപ്പെടേണ്ടതാണു.(കടപ്പാട് KPS)
INDIAN POLITICS, WORLD POLITICS, VIEWS, DISCUSSIONS, DEBATE, ADVICES, COMMENT, OPINION, POLLS ETC ON POLITICS
Popular Posts
-
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്. അങ്ങിനെയെങ്കില്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് എങ്ങിനെ മഹാബലിയെ കേരളത്ത...
-
ഭാരത സംസ്കാരം 1 ഈ ശ്വരപൂജയില് ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?. > ഓംകാരം . 02.ഓം കാരത്തിന്റെ മറ്റൊരു പേരെന്ത് ? > പ്രണവം . ൦3...
-
💐🙏🏻🙏🏻 आत्मबोध 🙏🏻🙏🏻💐...
-
*"അല്ല മുത്തച്ഛാ, ഈ കൊല്ലാന്‍ പറയുന്ന ദൈവം ദൈവമാണോ??.."* *"ഏതു ദൈവാഡോ കൊല്ലാന്‍ പറഞ്ഞത് ??"* *"മ്മടെ കൃഷ്ണന്,ഈ ക...
-
എന്തിനാണ് സവർക്കർജിയെ കുറിച്ച് പറയുമ്പോ നമ്മൾ പിന്നോട്ട് മാറുന്നത്..? അന്നത്തെ ഒറ്റുകാർ ഇന്നദ്ദേഹത്തെ ഒറ്റുകാരനാക്കി ചിത്രീകരിക്കുമ്പോ നമ്മ...
-
ജോ ഡിക്രൂസ് ഒരു തമിഴ് നോവലിസ്റ്റ് ആയിരുന്നു. തൂത്തുക്കുടി ജില്ലയിലെ കോർക്കൈ ഗ്രാമത്തിലെ പ്രബല വിഭാഗമായ 'പരതവർ' എന്ന അരയ സമുദായക്കാര...
-
*ഹൈന്ദവർ അറിയുവാൻ* 1. സന്ധ്യാ നാമം : നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃ...
-
ഭാ രതം കേരളത്തില്‍ കെ. കുഞ്ഞിക്കണ്ണന് August 20, 2016 മറുപുറം കോഴിക്കോട്ടെ ആ സമ്മേളനത്തിന്റെ 50-ാം വാര്‍ഷികമെത്തി. ദീനദയാല്‍ജിയുടെ ജന്മ...
-
കമ്മ്യൂണിസ്റ്റുകാർ കാലങ്ങൾ ആയി അവകാശവാദം നടത്തുന്ന കുറചു കാര്യങ്ങൾ നിങ്ങളുടെ മുൻപിൽ വയ്ക്കട്ടേ..... കാലങ്ങൾ ആയി ഹിന്ദുവിനെ വഴിനടക്കാനും, മാ...
-
*എന്താണ് ശ്രീമദ് ഭഗവദ് ഗീത ?* *എന്തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം ?* ഏവര്‍ക്കും മനസ്സില്‍ തോന്നാവുന്ന ഒരു ചോദ്യമാണിത്. ചോദ്യം പോലെ ...
No comments:
Post a Comment